-
Notifications
You must be signed in to change notification settings - Fork 6
1910 Edition Minor Changes
The text in the [USFM files] (https://github.com/tfbf/sathyavedapusthakam/tree/master/usfm1910) folder should be exactly same as that of 1910 edition. However, if there is any minor change in the text, that should be clearly documented here. These are the four criteria for making changes:
a) It should be a typesetting error in the 1910 print
b) The change should be present in the new edition
c) The sentence is ambiguous without the change
d) It should be noted in the 1910 Edition Minor Changes wiki page
[USFM files] (https://github.com/tfbf/sathyavedapusthakam/tree/master/usfm1910) എന്ന ഫോൾഡറിലെ ടെക്‌സ്റ്റ് 1910-ലെ വേദപുസ്തകത്തിലേതുപോലെ തന്നെ ആയിരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. എന്നാൽ ചില ചെറിയ തിരുത്തുകൾ അനുവദനീയമാണ്, അങ്ങനെ തിരുത്തുകൾ വരുത്തുകയാണെങ്കിൽ എവിടെയൊക്കെയാണ് ആ തിരുത്തുകൾ വരുത്തിയതെന്ന് ഈ പേജിൽ കുറിക്കുക. ഈ തിരുത്തുകൾ താഴെക്കുറിച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമാണ്.
a) 1910-ലെ വേദപുസ്തകത്തിലെ ഒരു അച്ചടിപ്പിശക് ആണതെങ്കിൽ
b) വേദപുസ്തകത്തിന്റെ പുതിയ പതിപ്പുകളിൽ ആ പിശക് തിരുത്തിയിട്ടുണ്ടെങ്കിൽ
c) അതുപോലെ തന്നെ, ഈ തിരുത്തുകൂടാതെ വായിച്ചാൽ അർത്ഥം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ
d) അത്തരമുള്ള തിരുത്തുകൾ വരുത്തിയതിനു ശേഷം ഈ പേജിൽ അത് കുറിച്ചു വയ്ക്കുക.
1910-ലെ വേദപുസ്തകത്തിൽ ഉപയോഗിച്ചിരുന്ന ഏതെങ്കിലും വാക്കുകൾ മാറ്റേണ്ടതായുണ്ടെന്ന് തോന്നുകയാണെങ്കിൽ കൂടി (അഥവാ, പുതിയപതിപ്പുകളിൽ പരിഷ്കരിച്ചിട്ടുണ്ടെങ്കിൽ) അത്തരം വാക്കുകൾ തിരുത്തരുത്. അവ പുരാതന പദങ്ങൾ എന്ന പേജിൽ കുറിച്ചുവയ്ക്കാവുന്നതാണ്.
1910: ഹൽഹൂൽ, ബേത്ത്-സൂർ ഗെദോർ,
New : ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
1910: അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു യേശു അവനെ നോക്കി:
New : അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി:
1910: നിങ്ങൾ മോഹിച്ചിട്ടും, പ്രാപിക്കുന്നില്ല;
New : നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല;